Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goal - 2025: Techno

Thrissur

ല​ക്ഷ്യ - 2025: ടെ​ക്നോ - ക​ൾ​ച​റ​ൽ ഫെ​സ്റ്റ്

കൊ​ര​ട്ടി: പൊ​ങ്ങം നൈ​പു​ണ്യ കോ​ള​ജി​ൽ ല​ക്ഷ്യ - 2025 ടെ​ക്‌​നോ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് യു​ടൂ​ബ​ര്‌ അ​ബി​ൻ ബാ​ബ്സ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. പോ​ള​ച്ച​ൻ കൈ​ത്തോ​ട്ടു​ങ്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ട്രീ​സ പാ​റ​ക്ക​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കൃ​പ സു​രേ​ഷ്, ഡോ. ​ജീ​ന ആ​ന്‍റ​ണി, നി​ഖി​ൽ വ​ർ​ഗീ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫെ​ബി​ൻ ഡേ​വി​സ്, കെ.​ജി ഹ​ന്ന, അ​ല​ൻ കെ. ​ജോ​ജോ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ തീ​ർ​ഥ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് ക​ള​മ​ശേ​രി​യാ​ണ് ഓ​വ​റോ​ൾ​കി​രീ​ടം നേ​ടി​യ​ത്.

Latest News

Corehub Up